Technology

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, എല്‍ഇഡി ഫ്‌ലാഷിനൊപ്പം രണ്ട് കാമറ സെന്‍സറുകള്‍; വില 15,000ല്‍ താഴെ, റിയല്‍മി 14 എക്‌സ് 18ന് വിപണിയില്‍

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ 14എക്‌സ് ഫൈവ് ജി ഡിസംബര്‍ 18ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാവുന്ന ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട്, realme.com എന്നിവ വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുക. റിയല്‍മി 14എക്‌സ് ഫൈവ് ജിക്ക് മൂന്ന് വ്യത്യസ്ത റാമും സ്റ്റോറേജ് വേരിയന്റുകളുമുണ്ടാകും. […]