Technology

15,000 രൂപയിൽ താഴെ വില, 50എംപി എഐ കാമറ; റിയൽമി നർസോ 70 ടർബോ, വിശദാംശങ്ങൾ

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. നർസോ 70 സീരീസിൽ പുതിയ കൂട്ടിച്ചേർക്കലുമായി റിയൽമി നർസോ 70 ടർബോയാണ് പുതുതായി അവതരിപ്പിച്ചത്. നർസോ 70 എക്‌സ്, നർസോ 70, നർസോ 70 പ്രോ എന്നിവയാണ് നർസോ 70 സീരീസിലെ മറ്റു ഫോണുകൾ. ഡൈമെൻസിറ്റി 7300 […]