
790 ജിബി ഡേറ്റ, 13 മാസ കാലാവധി; കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: താങ്ങാനാവുന്ന വിലയില്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കെതിരെ കടുത്ത മത്സരം കാഴ്ചവെയ്ക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 30 ദിവസം മുതല്‍ 395 ദിവസം വരെയുള്ള ബജറ്റ്-സൗഹൃദ പ്ലാനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പതിവ് റീചാര്‍ജുകള്‍ മടുത്തുവെങ്കില്‍, ദൈര്‍ഘ്യമേറിയ ബിഎസ്എന്‍എല്ലിന്റെ വാലിഡിറ്റി പ്ലാന്‍ പരിഗണിക്കാവുന്നതാണ്. 395 […]