
India
ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു
ഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരുടെ പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കീം എം എ, അഡ്വ. വി എം ശ്യാംകുമാര്‍, അഡ്വ. ഹരിശങ്കര്‍ വി മേനോന്, അഡ്വ. ഈശ്വരന് സുബ്രഹ്മണി, അഡ്വ. പിഎം മനോജ്, അഡ്വ. എസ് മനു എന്നിവരെയാണ് […]