സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് (02/12/2023) ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന് 46,760 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5845 രുപയായി. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 46,480 രൂപയാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ് പവന് വില. പിന്നീട് താഴ്ന്ന […]