
Keralam
റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍
പാലക്കാട് : റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. റെഡ് ആര്‍മി തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പറഞ്ഞു.’പാര്‍ട്ടിയുടെ […]