Health

ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നമ്മുടെ നാട്ടില്‍ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ്. മഴക്കാലമായതോടെ രാജ്യത്ത് ചെങ്കണ്ണ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്‍ജങ്ക്റ്റിവ അഥവാ കണ്ണിന്റെ വെളുത്ത ഭാഗത്തുണ്ടാകുന്ന വീക്കത്തെയാണ് കണ്‍ജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ് എന്ന് പറയുന്നത്. ഇതോടെ കണ്ണ് ചുവന്നു തടിക്കും. ചിലപ്പോള്‍  അലര്‍ജിയുടെ ഭാഗമായും ഇത്തരം […]