മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാം; ചുവന്ന ചീരയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
നമ്മുടെ വീട്ടുമുറ്റങ്ങളിൽ സ്ഥിരമായി കാണുന്ന ചീര ഇനമാണ് ചുവന്ന ചീര. പോഷകസമ്പന്നമായ ഈ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ആയുർവേദത്തിൽ ശാക എന്നാണ് ചീരയെ വിശേഷിപ്പിക്കുന്നത്. […]