
District News
ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം; റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് നവതി നിറവിൽ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം, റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് തൊണ്ണൂറിന്റെ നിറവിൽ. ചങ്ങനാശേരിയിലെ ആദ്യത്തെ കമനീയമായ പ്രവേശനകവാട നിർമിതിയാണിത്. അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരിയാണ് പണികഴിപ്പിച്ചത്. 1934 ജൂലായ് 25നാണ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്. ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ (റിഡംപ്ഷൻ, കുരിശുമരണം, ഉത്ഥാനം, […]