
Technology
കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷ, ഐപി69 റേറ്റ്ഡ് സംരക്ഷണം; റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച
ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും. റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 14 പ്രോ സീരീസില്‍ റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലുകളാണ് […]