
Keralam
എടുക്കാത്ത വായ്പ തിരിച്ചടക്കാൻ നോട്ടീസ് ; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ വീണ്ടും പരാതി
പെരുമ്പാവൂര്‍ : എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരുകാർ. തിരിച്ചടവ് ആവശ്യപ്പെട്ട് നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്നും നോട്ടീസ് എത്തിയത്. ഏഴ് വര്‍ഷം മുന്‍പ് 20 ലക്ഷം രൂപ വായ്പ എടുത്തെന്നാണ് നോട്ടീസിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരുമ്പാവൂര്‍ […]