
റെക്കോർഡ് വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്
മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 4524.25 കോടി രൂപയായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ബജറ്റ് ലക്ഷ്യം വച്ച വരുമാനം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 5662.12 കോടി രൂപയുടെ വരുമാനമാണ് […]