
Health
സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ
ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇതില്‍ പറ്റുന്ന വീഴ്ച മൂലമാണ് മോണരോഗം, വായ്‌നാറ്റം തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത്. ബ്രഷിംഗ്, ഫ്‌ളോസിംഗ്, മൗത്ത് വാഷ് എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ ദന്തസംരക്ഷണ ദിനചര്യകൾ മോണരോഗം, വായ്‌നാറ്റം തുടങ്ങിയവയെ തടയാന്‍ സഹായിക്കും. രോഗാണുക്കളെ നീക്കം ചെയ്യാനും, വായ്നാറ്റത്തെ അകറ്റാനും, പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിന് […]