
Movies
ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രം രേഖാചിത്രം
ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രം രേഖാചിത്രം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 75 കോടി ക്ലബ്ബിലെത്തി ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ആസിഫ് അലിയും ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് തന്റെ […]