റിലയന്‍സ്- ഡിസ്നി ലയനത്തില്‍ ആശങ്കയുമായി സിസിഐ
ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം പതിനെട്ടും തമ്മിലുള്ള ലയനം സാധ്യമായാല്‍ യാഥാര്‍ഥ്യമാകുക 850 കോടി ഡോളര്‍ ആസ്തിയുള്ള വമ്പന്‍ മീഡിയ സ്ഥാപനം. ബ്രോഡ്കാസ്റ്റിങ് രംഗത്തും സ്ട്രീമിങ് പ്ലാറ്റ്ഫോം മേഖലയിലും രാജ്യത്തെ ഏറ്റവും വലിയ മീഡിയ പവര്‍ഹൗസായി […]