
Business
ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്
ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ 2025-ല്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ യുഎസ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജെഫറീസിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം […]