
സൗണ്ട്പേ ഫീച്ചർ ഇനി ഫോണിൽ തന്നെ; പുത്തൻ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ
ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിപ്ലവാത്മകമായ പുതിയ ഫീച്ചറുമായി ജിയോ. പുതിയ ഫീച്ചര്‍ ജിയോ ഭാരത് ഫോണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ യുപിഐ പേമെന്റ് സ്വീകരിക്കപ്പെടുമ്പോഴും തല്‍സമയം വിവിധ ഭാഷകളില്‍ ഓഡിയോ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്ന സേവനമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോസൗണ്ട്പേ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെ സൗണ്ട് ബോക്സ് […]