
Keralam
വഖഫ് ഭേദഗതി മുനമ്പം വിഷയം പരിഹരിക്കില്ല; ‘പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന’ വർഗീയതയ്ക്ക് ബിജെപി ശ്രമം: വി ഡി സതീശൻ
എറണാകുളം: ലോക്‌സഭ പാസാക്കിയ വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര നിയമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുനമ്പം വിഷയത്തിന് ഇത് എങ്ങനെ പരിഹാരമാകുമെന്ന് ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവിടെ ചിലര്‍ വഖഫ് ബില്ലിനെ മുനമ്പം പ്രശ്‌നവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ […]