
India
അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ‘റിമാല്‍’ കരതൊടും; ബംഗാള്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കരതൊടും. പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ രാത്രി 11 മണിയോടെയാകും റിമാല്‍ ആഞ്ഞടിക്കുക. ഇന്ത്യന്‍ തീരത്ത് പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപുകള്‍, നാംഖാന, ഭാഖലി എന്നിവിടങ്ങളിലാണ് ആദ്യം റിമാല്‍ ആഞ്ഞ് വീശുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവിടെ മണിക്കൂറില്‍ […]