
ബഡ്സ് ഉപയോഗിക്കാതെ എങ്ങനെ ചെവിക്കായം നീക്കം ചെയ്യാം
ചെവിയിലെ അഴുക്ക് കളയാൻ ബഡ്‌സ്, കോഴിത്തൂവൽ, തീപ്പട്ടിക്കൊള്ളി, പിൻ, താക്കോൽ തുടങ്ങിയവ പലരും ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം ഇവ ഉപയോഗിക്കുമ്പോൾ അഴുക്ക് പോവില്ല എന്ന് മാത്രമല്ല ചെവിക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ചെവിക്കായം നീക്കം ചെയ്യാനായി ബഡ്സ് ഉപയോഗിക്കുന്നത് നല്ലതല്ല. […]