No Picture
Keralam

നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ബുധനാഴ്ച തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങി. വിസ്മയ കാഴ്ചകളും സാഹസികതയുടെ പുത്തൻ അനുഭവങ്ങളുമായി ആക്കുളം ടൂറിസ്റ്റ് വില്ലേജ് നാളെ തുറക്കും.      ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് […]