
Keralam
അവധിക്കാലം കഴിഞ്ഞു; കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്
മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്കൂളുകളിലേക്ക്. മൂന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണു പ്രതീക്ഷ. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 38 ലക്ഷം കുട്ടികളെത്തും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗത്തിലെ കുട്ടികളും ഉള്‍പ്പടെ ഈ അധ്യയന വര്‍ഷം ആകെ 42 ലക്ഷത്തിലേറെ കുട്ടികള്‍ സ്കൂളിലെത്തും. അറിവിന്റെ […]