
Movies
‘അമ്മ’യില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍
കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ അമ്മയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍. കലൂരിലെ അമ്മയുടെ ഓഫീസില്‍ വെച്ചാണ് ചടങ്ങ് നടന്നത്. മമ്മൂട്ടി പതാകയുയര്‍ത്തി. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍, സരയു, ബാബുരാജ്, നാദിര്‍ഷ, തെസ്‌നി ഖാന്‍, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ, […]