Keralam

മലവെള്ളപ്പാച്ചിലില്‍ തുരുത്തില്‍ ഒറ്റപ്പെട്ട് വീട്; പിഞ്ച് കുഞ്ഞിനെ ഉള്‍പ്പടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കണ്ണൂര്‍: മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് തുരുത്തില്‍ ഒറ്റപ്പെട്ടുപോയ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മൂന്നു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിലാണ് പേമാരിയിലും ചുഴലിക്കാറ്റിലും വീട് ഒറ്റപ്പെട്ടുപോയത്. കനത്ത മഴ തുടരുന്നതിനിടെയാണ് തേജസ്വിനി പുഴയ്ക്ക് സമീപത്തെ തുരുത്തില്‍പ്പെട്ട കൈകുഞ്ഞടക്കുള്ള കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. വ്യാഴാഴ്ച […]

India

മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍: വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ഇന്ന് രാവിലെ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. Mumbai Pune Expressway: A private bus carrying 36 passengers had […]

World

ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങി മലയാളി; രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന

ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൻ വ്യോമസേന രക്ഷപ്പെടുത്തി. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്. അനൂപ് കാൽതെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവർത്തകർ […]

India

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു: വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച വയോധികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. പിടിവിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീഴാന്‍ പോകുന്നതിന് മുന്‍പ് വലിച്ച് കയറ്റിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാണ്. ആര്‍പിഎഫ് ഇന്ത്യയാണ് യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ഖരഗ്പൂര്‍ […]

No Picture
District News

മണിക്കൂറുകളോളം മണ്ണിനടിയിൽ; ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. രാവിലെ 9.30-നാണ് കോട്ടയം മറിയപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ നിർമാണത്തിനിടെയാണ് മഞ്ഞിടിഞ്ഞു വീണത്.  അപകട സമയത് ജോലിയിൽ ഉണ്ടായിരുന്നത് രണ്ട് […]