
സാമ്പത്തിക മേഖലയിലെ എഐ ഉപയോഗം; ചട്ടങ്ങളുണ്ടാക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: സാമ്പത്തിക മേഖലയില്‍ എഐ (നിര്‍മ്മിത ബുദ്ധി) ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഒരു എട്ടംഗ സമിതിക്ക് രൂപം നല്‍കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസത്തെ നാണ്യ നയ യോഗത്തിലാണ് സമിതി പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രൊഫസര്‍ പുഷ്‌പക് ഭട്ടാചാര്യ […]