Keralam

അവിശ്വാസത്തിന് മുമ്പേ രാജി; പന്തളം ബിജെപി നഗരസഭാധ്യക്ഷയും ഉപാധ്യക്ഷയും സ്ഥാനം ഒഴിഞ്ഞു

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു രമ്യയുമാണ് രാജിവച്ചത്. നാളെ അവിശ്വസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് സുശീല സന്തോഷ് പറഞ്ഞു. അഞ്ച് വര്‍ഷവും ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നും സുശീല മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി […]

India

ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി; ഡല്‍ഹി സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജിവച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വിണ്ടും തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ചു. ഇന്ന് പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ […]

India

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍. അക്കാദമി ഫെസ്റ്റിവല്‍ ഇത്തവണ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിയ്ക്കയച്ച രാജിക്കത്തില്‍ ഇക്കാര്യം രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന സുപ്രധാന അംഗീകാരമാണ് ‘വിശിഷ്ടാംഗത്വം’. 2022 ഡിസംബര്‍ 22 […]

No Picture
Sports

മെഴ്‌സികുട്ടൻ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കും

സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മേഴ്‌സിക്കുട്ടൻ രാജിവെക്കും. സിപിഎംആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. വൈസ് പ്രസിഡന്റിനോടും 5 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിടുണ്ട്. കായിക മന്ത്രി വി.അബ്ദുറഹിമാനുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടത് എന്നാണ് സൂചന. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മേഴ്‌സിക്കുട്ടൻ സ്‌പോർട്ട്‌സ് കൗൺസിലിന്റെ […]