ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം; സംസ്ഥാനത്ത് 24 കോളേജുകളിലെ 1000ത്തോളം നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎസ്സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചതോടെ പ്രതിസന്ധി. സംസ്ഥാനത്തുള്ള 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, […]