
World
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ 2024 പുരസ്കാരം
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍2024 പുരസ്കാരം. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേം പകര്‍ത്തിയ ഫോട്ടോയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം […]