
District News
ഇനി കലയുടെ ദിനരാത്രങ്ങൾ; റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് പാലായിൽ തുടക്കമായി
പാലാ: മീനച്ചിലാറിന്റെ തീരങ്ങളിൽ കലയുടെ ഈണങ്ങളുണർത്തി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ബുധനാഴ്‌ച തിരിതെളിയും. ഇനിയുള്ള നാല് നാളുകൾ കൗമാരങ്ങളുടെ സർഗവസന്തങ്ങൾ ആസ്വദിച്ച് പാലാ കണ്ണിമ ചിമ്മാതെ കൂട്ടിരിക്കും. മുഖ്യവേദിയായ പാലാ സെന്റ് തോമസ് എച്ച്‌എസ്‌എസിൽ ബുധൻ രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി […]