
Local
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം റിഥം 2024 സംഘടിപ്പിച്ചു
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം റിഥം 2024 സംഘടിപ്പിച്ചു. അതിരമ്പുഴ അൽഫോൺസാ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഇൻ ചാർജ്ജ് ഹരിപ്രകാശ് (വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫസീന സുധീർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി […]