
സഹകരണ മേഖലയിലെ അദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം നടത്തി
ഏറ്റുമാനൂർ: കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സംഘത്തിൻ്റെ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കാപ്‌കോസ് ചെയർമാൻ കെ എ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, […]