
Health Tips
എല്ലുകളുടെ ബലം കൂട്ടണോ ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് ഭക്ഷണങ്ങൾ
ആരോഗ്യത്തോടെ നടക്കണമെങ്കിൽ എല്ലുകൾക്ക് നല്ല ബലം ആവശ്യമാണ്. എല്ലിന് ബലക്ഷയം ഉണ്ടാകുമ്പോഴാണ് ശരീര ഭാഗങ്ങളിൽ വേദന, തേയ്മാനം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. എല്ലുകളുടെ ആരോഗ്യ ക്ഷമതയ്ക്ക് കാൽസ്യവും വിറ്റാമിൻ കെയും വളരെ പ്രധാനമാണ്. വിറ്റാമിൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോടീൻ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമാണ് […]