India

ടെസ്റ്റ് റാങ്കിങില്‍ കോഹ് ലിയെ മറികടന്ന് ഋഷഭ്; ബൗളിങ്ങില്‍ ബുമ്ര തന്നെ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങില്‍ സൂപ്പര്‍സ്റ്റാര്‍ വിരാട് കോഹ് ലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം ഋഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനമാണ് പന്തിന് തുണയായത്. പട്ടികയിലെ ആദ്യപത്ത് താരങ്ങളില്‍ നാലാമതാണ് ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്‌വാള്‍. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് […]

Sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ആദ്യ പത്തിൽ, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

ഇന്നു പുറത്തുവിട്ട പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും തിരിച്ചടി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിനു പിന്നാലെ അഞ്ച് സ്ഥാനം താഴേക്കിറങ്ങി രോഹിത് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തേക്കു വീണപ്പോള്‍ കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ […]

Sports

സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന് ; യുവരാജ് സിംഗ്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കരുതെന്ന് മുന്‍ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ […]

Sports

ആദ്യവിജയം സ്വന്തമാക്കിയെങ്കിലും റിഷഭ് പന്തിന് തിരിച്ചടി

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് സീസണിലെ ആദ്യവിജയം സ്വന്തമാക്കിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പന്ത് പിഴയടയ്‌ക്കേണ്ടിവരും. മാച്ച് റഫറി 12 ലക്ഷം രൂപയാണ് പന്തിന് പിഴയായി വിധിച്ചത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ […]