Health

സ്‌ത്രീകളിലെ ഹൃദ്രോഗം തുടക്കത്തില്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ന്യൂഡല്‍ഹി : ശരീരത്തിലെ രണ്ട് തരം കൊഴുപ്പുകളുടെ അളവ് സ്‌ത്രീകളിലെ ഹൃദ്രോഗ സാധ്യതകള്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് വിദഗ്‌ധര്‍. അമേരിക്കയിലെ 28,000 പേരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎല്‍, ലിപ്പോ പ്രോട്ടീന്‍(എ) എന്നിവ പരിശോധിച്ച് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. […]