
ക്യാപ്റ്റനായി ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ റിയാൻ പരാഗിന് പിഴ ശിക്ഷ
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴശിക്ഷ. ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിലാണ് നടപടി. 12 ലക്ഷം രൂപ പിഴയെടുക്കണം.രാജസ്ഥാന്‍ നായകാനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് […]