Keralam

കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം

തൃശൂര്‍: കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ട് പ്രതിഷേധം. സി വി ശ്രീരാമന്‍ ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുറി പൂട്ടിയിടുകയായിരുന്നു. കോണ്‍ഗ്രസ്, ആര്‍എംപി, ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ചെയര്‍പേഴ്‌സണെയും കൗണ്‍സിലര്‍മാരെയും പൂട്ടിയിട്ടത്. പിന്നീട് ചെയര്‍പേഴ്‌സനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യുഡിഎഫ് […]

Keralam

സ്ത്രീവിരുദ്ധ പരാമർശം ; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പോലീസ് മുൻപാകെ ഹരിഹരൻ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയിലാണ് പോലീസ് നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹരിഹരന് പോലീസ് നോട്ടീസ് നൽകിയിരുന്നു. […]

Keralam

ഒഞ്ചിയത്ത് ടിപിയില്ലാത്ത 12 വർഷം; ടിപി ചന്ദ്രശേഖരൻ്റെ 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്

കോഴിക്കോട്: വിശേഷണങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ടി പി ചന്ദ്രശേഖരൻ. സിപിഐഎം നേതാവും ആർഎംപി സ്ഥാപകനുമായ ടിപി ചന്ദ്രശേഖരത്ത 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്. എതിരാളികൾ വെട്ടി നുറുക്കിയ ടിപി ചന്ദ്രശേഖരൻ ഒഞ്ചിയത്തുകാർക്ക് ഇന്നും നീറുന്ന ഓർമ്മയാണ്. 51 വെട്ടാണ് ടിപിയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൊന്നാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല ടിപി ഉയർത്തിയ […]