Keralam

കച്ചവടസ്ഥാപനത്തിന്റെ കാഴ്ച മറയ്‌ക്കുന്നു, റോഡരികിലെ മരങ്ങൾ മുറിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കേവലം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. പാലക്കാട്-പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്ന വാണിജ്യ സ്ഥാപനത്തിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനുള്ള അനുമതി വനംവകുപ്പ് നിഷേധിച്ചു. വനംവകുപ്പിന്റെ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്. പൊതുജനത്തിന്റെ […]