
Keralam
സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു, എന്ത് സന്ദേശമാണ് ലഹരിക്കെതിരെ സർക്കാർ നൽകുന്നത്; സഭയിൽ ആഞ്ഞടിച്ച് റോജി എം ജോൺ
നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം ജോൺ എംഎൽഎ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കുടുംബത്തിൽ ഉള്ളവരെ കൊല്ലുന്നത്. ലഹരിയിൽ അല്ലാതെ എങ്ങനെ ഇത് ചെയ്യാനാകും. പാഠപുസ്തകം പിടിക്കേണ്ട കയ്യിൽ നഞ്ചക്കും ആയുധങ്ങളുമാണ്. സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്. സിദ്ധാർഥിന്റെ […]