
മലയാളത്തിൻ്റെ സര്‍പ്രൈസ് ഹിറ്റ് ‘രോമാഞ്ചം’; ഹിന്ദിയിൽ ‘കപ്‍കപി’
മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റ് ആയ ചിത്രമായിരുന്നു സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. കപ്‍കപി എന്നാണ് ഹിന്ദി റീമേക്കിന്‍റെ പേര്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. […]