
സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി
സംസ്ഥാനത്ത് വരള്‍ച്ച മൂലം 275 കോടിയുടെ കൃഷി നാശം. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി ഒന്നു മുതല്‍ മേയ് 15 വരെയുള്ള കണക്കാണിത്. 51,347 കര്‍ഷകരുടെ 20,116.19 ഹെക്ടറിലെ കൃഷിക്കാണ് നാശം സംഭവിച്ചത്. ഇടുക്കിയിലാണ് കൃഷി നാശം കൂടുതല്‍, 147.18 കോടി. ഇവിടെ 29,330 കര്‍ഷകരുടെ 11,896 ഹെക്ടറിലെ […]