
Automobiles
റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, […]