
India
ഖനികളില്‍നിന്നുള്ള റോയല്‍റ്റി; 2005 മുതലുള്ള തുകയില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം; സുപ്രീം കോടതി
ന്യൂഡല്‍ഹി: ഖനികളില്‍നിന്നു 2005 ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ റോയല്‍റ്റി തിരികെ ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളിയാണ്, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഖനികള്‍ക്കും ധാതുനിക്ഷേപമുള്ള ഭൂമിക്കും നികുതി ചുമത്തുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജൂലൈ 25ന് […]