
Keralam
‘കേരളത്തില്‍ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല, എന്ത് വില കൊടുത്തും ആര്‍എസ്‌എസിനെയും ബിജെപിയെയും പ്രതിരോധിക്കണം’; തുഷാര്‍ ഗാന്ധി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതികരിച്ച് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു തുഷാറിനെ തടഞ്ഞത്. തനിക്കെതിരെ കേരളത്തിൽ ഉണ്ടായ ബിജെപിയുടെ പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കണം. ജനാധിപത്യ രാജ്യത്തിൽ […]