
Business
വായിക്കാന്‍ കഴിയാത്ത പാക്കിങ് ലേബലിന് വിലക്ക് ; ജോണ്സണ് ആന്റ് ജോണ്‍സണിന് പിഴ
വായിക്കാന്‍ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോണ്സണ് ആന്റ് ജോണ്‍സന്റെ ബേബി ഷാപൂ 2011 ലെ ലീഗല്‍ മെട്രോളജി ചട്ടം ലംഘിച്ചതിനാല്‍ ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്ക്കേണ്ടത്. തെറ്റായ റിപ്പോര്‍ട്ട് […]