
തിരിച്ചുകയറിയ രൂപ വീണ്ടും കൂപ്പുകുത്തി, ഏഴുപൈസയുടെ നഷ്ടം; എണ്ണവില 76 ഡോളറിന് മുകളില്‍, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി
ന്യൂഡല്‍ഹി: ഇന്നലെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 85.75 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഇന്ത്യയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്. ഇന്നലെ 11 പൈസയുടെ നേട്ടത്തോടെ 85.68 എന്ന നിലയിലാണ് […]