Keralam

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത്. നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം […]

Keralam

കഴിഞ്ഞ വർഷം മലചവിട്ടിയവർ ഇത്തവണ കൂടെയില്ല, ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ കാണാൻ ചൂരൽമലയിൽ നിന്ന് എത്തിയത് 50ഓളം ഭക്തർ

ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്. ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150 ലധികം ഭക്ത൪ […]

Keralam

‘മകരവിളക്ക് ഒരുക്കങ്ങൾ പൂർണ്ണം, വിരിവെച്ച് കഴിയുന്ന തീർത്ഥാടകർക്ക് നേരിട്ട് ഭക്ഷണം എത്തിക്കും’: പി എസ് പ്രശാന്ത്

മകരവിളക്ക് ഒരുക്കങ്ങൾ പൂർണമായെന്ന് ദേവവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. നാളേക്ക് രണ്ട് ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നു. സുരക്ഷക്കായി ബാരിക്കേടുകൾ , വെളിച്ചം എന്നിവ സജ്ജികരിച്ചു. വിരിവെച്ച് കഴിയുന്ന തീർത്ഥാടകർക്ക് നേരിട്ട് ഭക്ഷണം എത്തിക്കുന്നു. നാളെ രാവിലെ 10 മുതൽ നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള  കെ.എസ്.ആർ.ടി.സി.   […]

Keralam

മകരവിളക്കിനൊരുങ്ങി ശബരിമല, മകരജ്യോതി തെളിയാൻ 3 നാളുകൾ കൂടി

മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. മകരജ്യോതി തെളിയാൻ ഇനി 3 നാളുകൾ കൂടി. തിരക്ക് മുന്നിൽ കണ്ട് തീർത്ഥാടകർക്കായി ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് സുരക്ഷക്കായി 5000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് DGP ഷെയ്ക് ദർവേഷ് സാഹിബ് ഐപിഎസ് പറഞ്ഞു. NDRF, […]

Keralam

ശബരിമലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം; പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലിൽ 33 റെയ്‌ഡുകൾ നടത്തുകയും 72 […]

Keralam

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മക്കള്‍ക്കൊപ്പം എത്തിയാണ് മട്ടന്നൂര്‍ […]