
Keralam
വഴിപാടുകൾക്ക് ‘ഇ-കാണിക്ക’; കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ ആരംഭിച്ചു
എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ശബരിമല ഇൻഫർമേഷൻ സെന്‍റർ, ദേവസ്വം പ്രസിഡന്‍റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. ആഭ്യന്തര ടെർമിനൽ ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. ശബരിമല തീർഥാടകർക്കും ഭക്തർക്കും 24 മണിക്കൂറും ഇൻഫർമേഷൻ സെന്‍ററിന്‍റെ സേവനം […]