India

ശബരിമലയ്ക്കായി പ്രത്യേക ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം; നെയ്ത്തേങ്ങയുള്ള ഇരുമുടിയുമായി വിമാനത്തിൽ യാത്രചെയ്യാൻ അനുമതി

ന്യൂഡൽഹി: മണ്ഡലകാലം പ്രമാണിച്ച് ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം ഭക്‌തര്‍ക്ക് ഇനി ഇരുമുടികെട്ടിൽ കരുതുന്ന നെയ്യ് തേങ്ങ വിമാന ക്യാബിനിൽ സൂക്ഷിക്കാം. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ് ചട്ടങ്ങളില്‍ പ്രത്യേക ഇളവു വരുത്തി ഉത്തരവിറക്കിയത്. മണ്ഡല-മകര വിളക്ക് തീർത്ഥാടനം അവസാനിക്കുന്ന 2025 […]