ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; ‘ദേവസ്വത്തിന് നടപടികളുമായി മുന്നോട്ട് പോകാം’: ഹൈക്കോടതി
എറണാകുളം: ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുമായി ദേവസ്വത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അനുഭവ പരിജ്ഞാനം സംബന്ധിച്ച് തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ പട്ടിക പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് ഹൈക്കോടതിയുടെ അനുമതി. പക്ഷേ തർക്കമുള്ള പേരുകൾ ഹൈക്കോടതി ഉത്തരവോടെ […]