
മകരവിളക്ക്: പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ല
പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം (14- ചൊവ്വാഴ്‌ച വൈകീട്ട് ) പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാര പാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ […]